Saturday, May 8, 2010

Soosiyum Mrigavum- Continued..........

"ശംനാസ് Kalikkunnallo ശംനാസ് Kalikkunnallo " Shameer ആവേശപൂര്‍വ്വം paadikkond ഷീറ്റ് എറിഞ്ഞു. Stop  നാഥന്‍ അലറി. അതാ ശിയഫത് കരയുന്നു .

ശംനാസ് : enthund  ഔത ?
ഷമീര്‍ : ഷിയു നീ എന്തിനാട നൂലുന്ടെയ് കരയുന്നത്?
ഷിയു: ടൂര്‍ നു pokumbol  റിയാസ് എനിക്ക്‌ പകരം 2nd years le  aarokkeyo  കൂടും. അവന്‍ നിങ്ങളെയും ഒഴിവാക്കും .
ശംനാസ്: നീ എന്താ പറഞ്ഞത് .ente  soosikkoppom  എന്നെ vidillenno ? എന്നാല്‍ അവന്‍ അങ്ങനെ radio  തിരിക്കണ്ട.
ഷമീര്‍: നീ onnadang . നമുക്ക് ശരിയാക്കാം നിനക്ക് പകരം ഞാന്‍ pokam ഞാനും സൂസിയും കൂടി അടിച്ച polikkam
ശംനാസ്: എടാ panni 
ഷമീര്‍ ഓടി
ശംനാസ് : എടാ flt  സുഭാഷ്‌ അവനെ pidikkeda
സുഭാഷ്‌ : നിലക്ക് സംനാസ് ഞാന്‍ Shyni yude  അടുത്തേക്ക് povukaya ഞാന്‍ വന്നിട്ട് പിടിക്കാം

ഷമീര്‍ : FLT  സുഭാഷ്‌ കീ ജയ്‌

(തുടരും)