Saturday, October 31, 2009

സൂസിയും മൃഗവും പാര്‍ട്ട്‌ രണ്ട

നക്ഷത്രം നിറഞ്ഞ വെള്ള കോടി ഉയര്ന്നു നില്ക്കുന്ന ഞങ്ങളുടെ കോളേജ്

ആധുനിക രീതിയിലുള്ള ഓടിറ്റൊരിയം

വിശാലമായ ഗ്രൌണ്ട്

അവിടെ മൂന്നാം വര്‍ഷ ബി കോം സ്ടുടെന്റ്സ് ആയിരുന്നു അവര്‍

രാവിലെ ഒന്‍പതേ മുപ്പതിനാണ് ക്ലാസ്സ് .പതിവു പോലെ ക്ലാസ്സ് തുടങ്ങി ശിയഫതും കടലുവും ബുക്ക്‌ക്രിക്കറ്റ് കളിയ്ക്കാന്‍ തുടങ്ങി . റിയാസ് രണ്ടാം വര്‍ഷ ബി.കോമിലേക്ക് നോക്കിയിരിക്കുന്നു. "കാലം പൂത്ത കാലം " ഇസ്മയില്‍ തന്റെ ഗാനം തുടങ്ങിക്കഴിഞ്ഞു . ഇന്നാരെ അടിക്കണം എന്നതില്‍ രോസിതും സരതും സുജിത്തും തര്‍ക്കിക്കുന്നു. വിജിത്‌ , ഭാര്‍ഗവിയെ നോക്കിയിരിക്കുന്നു. ജയജിത് ആകെ വിഷമത്തിലാണ് കാരണം അച്ഛന്റെ ബാങ്കിന്റെ കീ അവന്റെ കൈയില്‍ ആയിപ്പോയി. സമയം വീണ്ടുംകടന്നു പോയി. സമയം പത്ത്‌ മണി . ഓം ഓം ഓം ഓം ഓം ഓം ഓം ഓം

ക്ലാസ്സിന്റെ പുറത്ത്‌ ഒരു കാല്‍പ്പെരുമാറ്റം കൈയില്‍ തൂക്കി പിടിച്ച കറുത്ത ബാഗ്‌ അയാള്‍ ക്ലാസ്സില്‍ക്കയറി .ക്ലാസ്സ് ശോകമൂകമായി . " എന്ത്തുണ്ട് " അവന്‍ ചോദിച്ചു

ഓ ഓ ഓ ഓ ഓ ഓ ഓ ഓ മൃഗം ഓ ഓ ഓ ഞാനൊരു മൃഗം

പുതു ജന്മം നേടിയ മൃഗം ഓ മൃഗം ഞാനൊരു മൃഗം

ഇതു മൃഗം ശംനാസ് .ഒരു ഗ്രാമതലവനാണ്‌. ശംനാസ് തന്റെ സീറ്റിലിരുന്നു

റിയാസ്: അല്ല നാഥന്‍ എത്തിയോ?

വിജിത്‌: റിയാസ്‌എ അപ്പോള്‍ തുടങ്ങാം

റിയാസ്‌ : പുല്ലാലൂര്‍ നാഥനായി ക്ലസ്സില്‍ വന്നവനെ

സൂസീനെ ജീപ്പില്കെടി കറങ്ങി നടന്നവനെ

നാഥന്‍ നീയല്ലേ ഭ്രാന്തന്‍ നീയല്ലേ

പക്ഷെ അത കൊണ്ടൊന്നും നാഥന്‍ ചൂടായില്ല നാഥന്‍ ഇടം കന്നിത്റ്റ്‌ സൂസിയെ നോക്കി .അവള്‍ ഒന്നു ചിരിച്ചു

നാഥന്‍" എടാ റിയാസെ നീ എന്തിനാടാ എപ്പോഴും രണ്ടാം വര്‍ഷ ബി.കോമിലേക്ക് നോക്കിയിരിക്കുന്നത് നിനക്ക് ലജ്ജയില്ലെട രാകെഷിനോടും കൂടിയ ചോദിക്കുന്നത്

രാകേഷ്: അളിയാ ഞാന്‍ ജീവിച്ച പൊയ്ക്കോട്ടേ അവിടെ ഒരു പോളിചെരിഞ്ഞ കുട്ടി വന്നിട്ടുന്ടെടാ ഓ നിനക്കിതൊന്നും വേണ്ടല്ലോ സൂസിയില്ലേ നിനക്ക്

നാഥന്‍ ഒന്നു പുഞ്ചിരിച്ചു

സമയം ഒരുപാട്‌ കടന്നു പോയി

തുടരും (ടൈപ്പ് ചെയ്യാനേ കുറച്ച പണിയാ )

Friday, October 30, 2009

സൂസിയും മൃഗവും

njan എഴുതുന്ന പുതിയ കഥ

സമര്‍പ്പണം: ബി.കോം ഫൈനല്‍ ഇയര്‍ പാസ്‌ ആയ ആ ഒരു ഫ്രോഡ്‌

ബി.കോം

*****

മൃഗം ശംനാസ് സൂസി

വിജിത്‌ ഭാര്‍ഗവി

സരത് രോസിത്‌ രാകേഷ് സുജിത് അനൂപ്‌ അഭിഷേക് മനീഷ്‌ റിയാസ് ശിയഫത് കടലു രജീഷ് ജയജിത് ഇസ്മയില്‍ സല്‍മാന്‍ സുഭാഷ്‌ സനല്‍ ഷബീര്‍ പ്രസോബ്‌ ഷമീര്‍ ഫഹദ്‌ മച്ചാന്‍ പ്ലെയര്‍ ഷൈജു രഅതീഷ്‌

ഗാനങ്ങള്‍ റോസലീന ഇസ്മയില്‍

സംഗീതം പ്ലെയര്‍ ഷൈജു

സിങ്ങര്‍ ഇസ്മയില്‍

ഗതാഗതം ജീപ്പ്-ശംനാസ്

ഡ്രസ്സ്‌ ശിയഫത്

പരസ്യം റിയാസ്

ഫിനാന്‍സ് ജയജിത് സുജീഷ്

***** ************************************************************************************11

ഹൊ എന്തൊരു തിരക്ക്‌ . നശിച്ച മഴയും .ഒരു സീറ്റ്‌ തിരക്കി മടുത്തു. കിട്ടിയ സീറ്റിന്റെ അടുത്തൊന്നും പെണ്‍കുട്ടികളും ഇല്ല ഹാവൂ ഒരു സീറ്റ്‌ കിട്ടി .അവനവിടെ ഇരുന്നു .അപ്പോള്‍ " രാകേഷ് അല്ലെ" . ഛെ അതാരാ എന്നെ വഇലിച്ചത് . നോക്കുമ്പോള്‍ അതാ അവന്‍ ചിരിക്ക്‌കുന്നു എടാ ജയജിത് അല്ല നീ എങ്ങോട്ട്ഇക്ക

രാകേഷ് : ഞാന്‍ ഒരു പ്രൊജക്റ്റ്‌ ചെയ്യാന്‍ ഇന്ടോരില്ലേക്ക് പോവുകയാ

ജയജിത് : നിനക്കും പ്രൊജക്റ്റ്‌? ഹൊ

രാകേഷ് : എന്ത്ഒക്കെയുണ്ട് ?

ജയജിത് കുറെ കാലമായി എല്ലാവരെയും കാണണമെന്ന് ആഗ്രഹിക്കുന്നു .നാഥന്‍....................

രാകേഷ് : ഒന്നും പറയണ്ട . അന്നവന്‍ .................... സൂസി ഇപ്പോഴും എവിടെ എന്നരിയ്യില്ല

ജയജിത് : അയ്യോ അവള്‍ ഒരു ദിവസമ ബാംഗ്ലൂരില്‍ എന്നെ കാണാന്‍ വന്നിരുന്നു. എനിക്കൊന്നും പറയാനും പറ്റിയില്ല . പാവം നാഥനെ കാണാതെ എത്ര വര്ഷം .നാഥന ഗള്‍ഫില്‍ നിമ്മും പിന്നെ വന്നിട്ടില്ല അല്ലെ

രാകേഷ് ഒന്നും മിണ്ടാതെ ജനാലയില്‍ കൂടി പുറത്തേക്ക്‌ നോക്കി ഇരുന്നു.

തുടരും