സൂസിയും മൃഗവും പാര്‍ട്ട് രണ്ട
നക്ഷത്രം നിറഞ്ഞ വെള്ള കോടി ഉയര്‍ന്നു നില്ക്കുന്ന ഞങ്ങളുടെ കോളേജ്
ആധുനിക രീതിയിലുള്ള ഓടിറ്റൊരിയം
വിശാലമായ ഗ്രൌണ്ട്
അവിടെ മൂന്നാം വര്‍ഷ ബി കോം സ്ടുടെന്റ്സ് ആയിരുന്നു അവര്‍
രാവിലെ ഒന്‍പതേ മുപ്പതിനാണ് ക്ലാസ്സ് .പതിവു പോലെ ക്ലാസ്സ് തുടങ്ങി ശിയഫതും കടലുവും ബുക്ക്ക്രിക്കറ്റ് കളിയ്ക്കാന്‍ തുടങ്ങി . റിയാസ് രണ്ടാം വര്‍ഷ ബി.കോമിലേക്ക് നോക്കിയിരിക്കുന്നു. "കാലം പൂത്ത കാലം " ഇസ്മയില്‍ തന്റെ ഗാനം തുടങ്ങിക്കഴിഞ്ഞു . ഇന്നാരെ അടിക്കണം എന്നതില്‍ രോസിതും സരതും സുജിത്തും തര്‍ക്കിക്കുന്നു. വിജിത് , ഭാര്‍ഗവിയെ നോക്കിയിരിക്കുന്നു. ജയജിത് ആകെ വിഷമത്തിലാണ് കാരണം അച്ഛന്റെ ബാങ്കിന്റെ കീ അവന്റെ കൈയില്‍ ആയിപ്പോയി. സമയം വീണ്ടുംകടന്നു പോയി. സമയം പത്ത് മണി . ഓം ഓം ഓം ഓം ഓം ഓം ഓം ഓം
ക്ലാസ്സിന്റെ പുറത്ത് ഒരു കാല്‍പ്പെരുമാറ്റം കൈയില്‍ തൂക്കി പിടിച്ച കറുത്ത ബാഗ് അയാള്‍ ക്ലാസ്സില്‍ക്കയറി .ക്ലാസ്സ് ശോകമൂകമായി . " എന്ത്തുണ്ട് " അവന് ചോദിച്ചു
ഓ ഓ ഓ ഓ ഓ ഓ ഓ ഓ മൃഗം ഓ ഓ ഓ ഞാനൊരു മൃഗം
പുതു ജന്മം നേടിയ മൃഗം ഓ മൃഗം ഞാനൊരു മൃഗം
ഇതു മൃഗം ശംനാസ് .ഒരു ഗ്രാമതലവനാണ്. ശംനാസ് തന്റെ സീറ്റിലിരുന്നു
റിയാസ്: അല്ല നാഥന് എത്തിയോ?
വിജിത്: റിയാസ്എ അപ്പോള്‍ തുടങ്ങാം
റിയാസ് : പുല്ലാലൂര്‍ നാഥനായി ക്ലസ്സില്‍ വന്നവനെ
സൂസീനെ ജീപ്പില്കെടി കറങ്ങി നടന്നവനെ
നാഥന് നീയല്ലേ ഭ്രാന്തന് നീയല്ലേ
പക്ഷെ അത കൊണ്ടൊന്നും നാഥന് ചൂടായില്ല നാഥന് ഇടം കന്നിത്റ്റ് സൂസിയെ നോക്കി .അവള് ഒന്നു ചിരിച്ചു
നാഥന്" എടാ റിയാസെ നീ എന്തിനാടാ എപ്പോഴും രണ്ടാം വര്‍ഷ ബി.കോമിലേക്ക് നോക്കിയിരിക്കുന്നത് നിനക്ക് ലജ്ജയില്ലെട രാകെഷിനോടും കൂടിയ ചോദിക്കുന്നത്
രാകേഷ്: അളിയാ ഞാന്‍ ജീവിച്ച പൊയ്ക്കോട്ടേ അവിടെ ഒരു പോളിചെരിഞ്ഞ കുട്ടി വന്നിട്ടുന്ടെടാ ഓ നിനക്കിതൊന്നും വേണ്ടല്ലോ സൂസിയില്ലേ നിനക്ക്
നാഥന് ഒന്നു പുഞ്ചിരിച്ചു
സമയം ഒരുപാട് കടന്നു പോയി
തുടരും (ടൈപ്പ് ചെയ്യാനേ കുറച്ച പണിയാ )
gr8 dear......
ReplyDeletecarry ur gud work man...