Tuesday, November 3, 2009

സൂസിയും മൃഗവും പാര്‍ട്ട്‌ മുന്ന്

ഉറ്റ സുഹൃത്തായ ഷിയഫതിനെ കൂട്ടാതെ റിയാസും ___ ആളുകളും പല സ്ഥലങ്ങളിലും കറങ്ങി നടന്നു
ഇത കണ്ട ഷിയഫത് റിയാസിനെ പല തവണ ഉപദേശിച്ചു " എടാ റിയാസെ അവളുടെ ചേട്ടന്‍ വലിയ രൌടിയ അവന്‍ നിന്നെ തല്ലും .പിന്നെ പിന്നെ പുതിയ ഷൂഇട്ട വന്നാല്‍ നിലത്ത്‌ ആഞ്ഞു ചവിട്ടി ശബ്ദമുണ്ടാക്കാന്‍ ഈ ഉണ്ണിപ്പിണ്ടി കാല്‍ ഉണ്ടാവില്ല
റിയാസ്: ഹും എനിക്കവളെ മറക്കാന്‍ വയ്യ എന്റെ ജാതിയല്ലെങ്കിലും ബ്രിന്ജോളിനെ ഞാന്‍ അത്രയടികം സ്നേഹിക്കുന്നു. അവളുടെ ഏട്ടന്‍ അവനെ ഞാന്‍ ഈ കയ്യിലിട്ട്വട്ടം കറക്കും .പിന്നെ അവനെ ഞാന്‍ തൊമ്മനും മക്കള്‍ക്കുമായി ഇട്ടു കൊടുക്കും .ആ ഗുണ്ട ശരത് ഒരാളെ തല്ലാന്‍ നോക്കിയിരിക്കുകയാ .രോസിത്തിന്റെ കാര്യം പറയണ്ട. അവന്വെള്ളം മണത്താല്‍ മതി അടിച്ച തിരിച്ച് കറക്കും. ഈ റിയാസിനോടാ അവന്റെ കളി"

ഷിയഫത് : പക്ഷെ റിയാസ് എങ്കില്‍ നീ എന്നെയും കൂടി കൂട്ട്
റിയാസ്: അയ്യട മനമേ ഞാന്‍ ഒരു ഐഡിയ കണ്ടിട്ടുണ്ട്‌ നേച്ചര്‍ ക്ലബ്ബിന്റെ വയനാട്‌ ടൂരിനു പോകുമ്പോള്‍ ഞാന്‍ അവരെയും കൂടെ കൂട്ടും ."

ഷിയഫത് (മനസ്സില്‍ പറഞ്ഞു) : ഹമ്പട അത് ഞാന്‍ ഷരിയാക്കി തരാം

1 comment:

  1. hai............
    thendy..
    story is good..but namuk ettu panni vendada.......

    ReplyDelete