Thursday, November 5, 2009

സൂസിയും മൃഗവും പാര്‍ട്ട്‌ നാല്




ഷിയഫത് : പക്ഷെ റിയാസേ നിനക്ക് എന്നെയും കൂടെ കൂട്ടിയാലെന്താ
റിയാസ് : ഛെ നിന്നെയോ? അതൊന്നും നടക്കില്ല ഇത് ഞാന്‍ പ്ലാന്‍ ചെയ്ത ടൂര്‍ ആണെങ്കില്‍ എന്‍റെ ഇഷ്ടം പോലെയേ കാര്യങ്ങള്‍ നടക്കൂ .
ഷിയഫത് : പക്ഷെ അതെങ്ങനെ ? അവര്‍ നമ്മുടെ ക്ലാസ്സിലല്ലല്ലോ ?
റിയാസ്: അതിനാണോ പ്രയാസം നമ്മുടെ ക്ലാസ്സിലെ സൂസി, മൃഗം, ഷമീര്‍, എഫ്‌ എല്‍ ടി ,സല്‍മാന്‍ , ദിജിത് ഇങ്ങനെ ഒഴിവാകാന്‍ ഒരുപാട്‌ പേരുണ്ട് .
ഷിയഫത് : എങ്കില്‍ ആ രാകെഷിനെയും നിതിനെയും കൂടി ഒഴിവാക്കണം അവന്മാര്‍ക്കിതിരി അഹങ്കാരം കൂടുതലാണ് .
റിയാസ് : അതൊക്കെ ഞാന്‍ തീരുമാനിക്കും
ഷിയഫത്: കുഴപ്പമൊന്നും ഉണ്ടാവില്ലായിരിക്കും അല്ലെ
റിയാസ് : എന്ത് കുഴപ്പം നീ ഒന്നും ഉണ്ടാക്കാതിരുന്നാല്‍ മതി
ഷിയഫത് : ഹേ ഞാന്‍ എന്ത് കുഴപ്പം ?
റിയാസ് : വേണ്ട ഞാന്‍ ഒന്നും പറയുന്നില്ല .പിന്നെ നീ എന്‍റെ ബ്രിന്ജോളിന്റെ അടുത്ത് അധികം നില്‍ക്കണ്ട .എന്തെങ്കിലും ഒന്നു സംസാരിക്കാന്‍ തുടങ്ങുമ്പോഴേക്കും വന്നോളും നാശം .പിന്നെ ആ ഫഹദ്‌ നോട്‌ ടൂറിനെപറ്റി ഒന്നും പറയണ്ട . പെണ്‍കുട്ടികളുടെ ലിസ്റ്റുമായി വരും
ഷിയഫത് (മനസ്സില്‍ പറഞ്ഞു) : വേണ്ടടാ ഇത് ഞാന്‍ തന്നെ കുളമാക്കി തരാം
ഇതെല്ലം കേട്ടുകൊണ്ട് രണ്ടു പേര്‍ തൊട്ടടുത്ത്‌ ഒളിച്ചിരുന്ന് ഷീറ്റ് കളിക്കുന്നുണ്ടായിരുന്നു .
നാഥന്‍ നാഥന്‍ pull naathan
Mrigavum koode Shmeerum........................................
Continued..................... with abhishek,Nithin etc






3 comments:

  1. da thendy..........
    kathayuda poku engotta....
    ninak ullath njan tharam.........

    ReplyDelete
  2. really great. Njangalude Shiyafathinod aa Riyaz cheythath naadu muzhuvan ariyatte.

    By

    Shiyafath Fans

    ReplyDelete
  3. carry on ma frnd.....
    a big support from ur back

    ReplyDelete