
ഷിയഫത് : പക്ഷെ റിയാസേ നിനക്ക് എന്നെയും കൂടെ കൂട്ടിയാലെന്താ
റിയാസ് : ഛെ നിന്നെയോ? അതൊന്നും നടക്കില്ല ഇത് ഞാന്‍ പ്ലാന്‍ ചെയ്ത ടൂര്‍ ആണെങ്കില്‍ എന്റെ ഇഷ്ടം പോലെയേ കാര്യങ്ങള്‍ നടക്കൂ .
ഷിയഫത് : പക്ഷെ അതെങ്ങനെ ? അവര്‍ നമ്മുടെ ക്ലാസ്സിലല്ലല്ലോ ?
റിയാസ്: അതിനാണോ പ്രയാസം നമ്മുടെ ക്ലാസ്സിലെ സൂസി, മൃഗം, ഷമീര്‍, എഫ് എല്‍ ടി ,സല്മാന് , ദിജിത് ഇങ്ങനെ ഒഴിവാകാന്‍ ഒരുപാട് പേരുണ്ട് .
ഷിയഫത് : എങ്കില്‍ ആ രാകെഷിനെയും നിതിനെയും കൂടി ഒഴിവാക്കണം അവന്മാര്ക്കിതിരി അഹങ്കാരം കൂടുതലാണ് .
റിയാസ് : അതൊക്കെ ഞാന്‍ തീരുമാനിക്കും
ഷിയഫത്: കുഴപ്പമൊന്നും ഉണ്ടാവില്ലായിരിക്കും അല്ലെ
റിയാസ് : എന്ത് കുഴപ്പം നീ ഒന്നും ഉണ്ടാക്കാതിരുന്നാല്‍ മതി
ഷിയഫത് : ഹേ ഞാന്‍ എന്ത് കുഴപ്പം ?
റിയാസ് : വേണ്ട ഞാന്‍ ഒന്നും പറയുന്നില്ല .പിന്നെ നീ എന്റെ ബ്രിന്ജോളിന്റെ അടുത്ത് അധികം നില്‍ക്കണ്ട .എന്തെങ്കിലും ഒന്നു സംസാരിക്കാന്‍ തുടങ്ങുമ്പോഴേക്കും വന്നോളും നാശം .പിന്നെ ആ ഫഹദ് നോട് ടൂറിനെപറ്റി ഒന്നും പറയണ്ട . പെണ്‍കുട്ടികളുടെ ലിസ്റ്റുമായി വരും
ഷിയഫത് (മനസ്സില്‍ പറഞ്ഞു) : വേണ്ടടാ ഇത് ഞാന്‍ തന്നെ കുളമാക്കി തരാം
ഇതെല്ലം കേട്ടുകൊണ്ട് രണ്ടു പേര് തൊട്ടടുത്ത് ഒളിച്ചിരുന്ന് ഷീറ്റ് കളിക്കുന്നുണ്ടായിരുന്നു .
നാഥന് നാഥന് pull naathan
Mrigavum koode Shmeerum........................................
Continued..................... with abhishek,Nithin etc
da thendy..........
ReplyDeletekathayuda poku engotta....
ninak ullath njan tharam.........
really great. Njangalude Shiyafathinod aa Riyaz cheythath naadu muzhuvan ariyatte.
ReplyDeleteBy
Shiyafath Fans
carry on ma frnd.....
ReplyDeletea big support from ur back