njan എഴുതുന്ന പുതിയ കഥ
സമര്‍പ്പണം: ബി.കോം ഫൈനല്‍ ഇയര്‍ പാസ് ആയ ആ ഒരു ഫ്രോഡ്
ബി.കോം
*****
മൃഗം ശംനാസ് സൂസി
വിജിത് ഭാര്‍ഗവി
സരത് രോസിത് രാകേഷ് സുജിത് അനൂപ് അഭിഷേക് മനീഷ് റിയാസ് ശിയഫത് കടലു രജീഷ് ജയജിത് ഇസ്മയില്‍ സല്‍മാന്‍ സുഭാഷ് സനല്‍ ഷബീര്‍ പ്രസോബ് ഷമീര്‍ ഫഹദ് മച്ചാന്‍ പ്ലെയര്‍ ഷൈജു രഅതീഷ്
ഗാനങ്ങള്‍ റോസലീന ഇസ്മയില്‍
സംഗീതം പ്ലെയര്‍ ഷൈജു
സിങ്ങര്‍ ഇസ്മയില്‍
ഗതാഗതം ജീപ്പ്-ശംനാസ്
ഡ്രസ്സ് ശിയഫത്
പരസ്യം റിയാസ്
ഫിനാന്‍സ് ജയജിത് സുജീഷ്
***** ************************************************************************************11
ഹൊ എന്തൊരു തിരക്ക് . നശിച്ച മഴയും .ഒരു സീറ്റ് തിരക്കി മടുത്തു. കിട്ടിയ സീറ്റിന്റെ അടുത്തൊന്നും പെണ്‍കുട്ടികളും ഇല്ല ഹാവൂ ഒരു സീറ്റ് കിട്ടി .അവനവിടെ ഇരുന്നു .അപ്പോള്‍ " രാകേഷ് അല്ലെ" . ഛെ അതാരാ എന്നെ വഇലിച്ചത് . നോക്കുമ്പോള്‍ അതാ അവന്‍ ചിരിക്ക്‌കുന്നു എടാ ജയജിത് അല്ല നീ എങ്ങോട്ട്ഇക്ക
രാകേഷ് : ഞാന്‍ ഒരു പ്രൊജക്റ്റ് ചെയ്യാന്‍ ഇന്ടോരില്ലേക്ക് പോവുകയാ
ജയജിത് : നിനക്കും പ്രൊജക്റ്റ്? ഹൊ
രാകേഷ് : എന്ത്ഒക്കെയുണ്ട് ?
ജയജിത് കുറെ കാലമായി എല്ലാവരെയും കാണണമെന്ന് ആഗ്രഹിക്കുന്നു .നാഥന്‍....................
രാകേഷ് : ഒന്നും പറയണ്ട . അന്നവന്‍ .................... സൂസി ഇപ്പോഴും എവിടെ എന്നരിയ്യില്ല
ജയജിത് : അയ്യോ അവള്‍ ഒരു ദിവസമ ബാംഗ്ലൂരില്‍ എന്നെ കാണാന്‍ വന്നിരുന്നു. എനിക്കൊന്നും പറയാനും പറ്റിയില്ല . പാവം നാഥനെ കാണാതെ എത്ര വര്ഷം .നാഥന ഗള്‍ഫില്‍ നിമ്മും പിന്നെ വന്നിട്ടില്ല അല്ലെ
രാകേഷ് ഒന്നും മിണ്ടാതെ ജനാലയില്‍ കൂടി പുറത്തേക്ക് നോക്കി ഇരുന്നു.
തുടരും
No comments:
Post a Comment